LYRIC

Keda Kanalukal Lyrics are written by Vinayak Sasikumar while Dawn Vincent has made its tune, sung by Shahabaz Aman from Appan Movie.

 

Keda Kanalukal Lyrics In English

Keda Kanalukal
Erinjidum Oru Puraa
Jaraa Narakale
Chumannidum Thadavara
Anaadhami Janaalakal
Adanjidaathe
Vidhooramaam
Pratheekshakal
Thiranjidaathe

Chuvarukal Ithil
Parakiya Kinaaniram
Chithalukal Menjoru Nilam
Maravikalilum
Murivukal Tharaan Varum
Ormakal Paakiya Bhayam

Prabhaathame Pakarumo
Oraashathan Cheru Kanika
Thanichaakumi Varaanthakalil

Keda Kanalukal
Erinjidum Oru Pura
Jaraa Narakale
Chumannidum Thadavara
Anaadhami Janaalakal
Adanjidaathe
Vidhooramaam
Pratheekshakal
Thiranjidaathe

K K Lyrics In Malayalam

കെടാ കനലുകൾ
എരിഞ്ഞിടും ഒരു പുര
ജരാ നരകലേ
ചുമന്നിടും തടവര
അനാധാമി ജനാലകൾ
അടഞ്ജിദാതേ
വിധൂരമാം പ്രതീക്ഷകൾ
തിരഞ്ഞിടാതെ

ചുവരുകൾ ഇതിൽ
പറകിയ കിനാനിരം
ചിതലുകൽ മേഞ്ഞൊരു നിലം
മറവികളിലും മുറിവുകൾ
തരാൻ വരും
ഓർമ്മകൾ പാകിയ ഭയം

പ്രഭാതമേ പകരുമോ
ഒരാശത്തൻ ചെറു കാണിക്ക
തനിച്ചാകുമി
വരാന്തകളിൽ

കെടാ കനലുകൾ
എരിഞ്ഞിടും ഒരു പുര
ജരാ നരകലേ
ചുമന്നിടും തടവര
അനാധാമി ജനാലകൾ
അടഞ്ജിദാതേ
വിധൂരമാം പ്രതീക്ഷകൾ
തിരഞ്ഞിടാതെ

കെടാ കനലുകൾ Song Info

Singers Shahabaz Aman
Music Dawn Vincent
Lyricist Vinayak Sasikumar
Song Label

Added by

Admin

SHARE

Comments are off this post

ADVERTISEMENT

VIDEO