LYRIC
Pon Malare Lyrics are written by Sam Mathew AD while Sricharan Pakala has made its tune, sung by Ayraan from a Major Malayalam movie.
Pon Malare Lyrics In English
Male: Pon Malare
En Ponmalare
Manjimayolum Mouname
Ennarikil Nee Nirayave
Ullil Mohan Peythuvo
Male: Uyirilo Varavaai Vasantham
Ninavilo Nin Ithal
Nimishame Anayaathe Ennum
Varshamaai Nirayu, Oo
Male: Arikilaai Innen Aninilaa
Aalumen Thoraa Naalame
Arikilaai Innen Aninilaa, (Arikilaai)
Aalumen Thoraa Naalame, (Naalame)
Male: Aaromal Poove
Aaraarum Kaanaa
Hemanthamaai
Nee Arike Vaa
Male: Kaalangal Meyum
Mohangal Pulkaan
Shalabhamaai
Nee Arike Vaa
Male: Ponmalare
En Pon Malare
Manjimayolum Mouname
Ennarikil Nee Nirayave
Ullil Mohan Peythuvo
Male: Uyirilo Varavaai Vasantham
Ninavilo Nin Ithal
Nimishame Anayaathe Ennum
Varshamaai Nirayu, Oo
Male: Arikilaai Innen Aninilaa
Aalumen Thoraa Naalame
Arikilaai Innen Aninilaa, (Arikilaai)
Aalumen Thoraa Naalame, (Naalame)
Male: Arikilaai Innen Aninilaa, (Arikilaai)
Aalumen Thoraa Naalame, (Naalame)
പൊൻ മലരേ Lyrics In Malayalam
Male: പൊൻ മലരേ
എൻ പോൺ മലരേ
മഞ്ഞിമയോളും മൗനമേ
എന്നരികിൽ നീ നിറയവേ
ഉള്ളിൽ മോഹൻ പെയ്തുവോ
Male: ഉയിരിലോ വരവായ് വസന്തം
നിന്നിലോ നിൻ ഇതൾ
നിമിഷമേ അനായാതെ എന്നും
വർഷമായ് നിറയു
Male: അരികിലായ് ഇന്നെൻ അണിനില
ആലുമെന് തോരാ നാളമേ
അരികിലായ് ഇന്നെൻ അണിനില
ആലുമെന് തോരാ നാളമേ
Male: ആരോമൽ പൂവേ ആരാരും കാണാ
ഹേമന്തമായ് നീ അരികെ വാ
കാലങ്ങൾ മേയും മോഹങ്ങൾ പുൽകാൻ
ശലഭമായ് നീ ശലഭമായ് നീ അരികെ വാ
Male: പൊൻ മലരേ എൻ പൊൻ മലരേ
മഞ്ഞിമയോളും മൗനമേ
എന്നരികിൽ നീ നിറയവേ
ഉള്ളിൽ മോഹൻ പെയ്തുവോ
ഉയിരിലോ വരവായ് വസന്തം
നിന്നിലോ നിൻ ഇതൾ
നിമിഷമേ അനായാതെ എന്നും
വർഷമായ് നിറയു
Male: അരികിലായ് ഇന്നെൻ അണിനില
ആലുമെന് തോരാ നാളമേ
അരികിലായ് ഇന്നെൻ അണിനില
ആലുമെന് തോരാ നാളമേ
Male: അരികിലായ് അരികിലായ്
അരികിലായ് അരികിലായ്
പൊൻ മലരേ Song Info
Singers | Ayraan |
Music | Sricharan Pakala |
Lyrics | Sam Mathew AD |
Star Cast | Adivi Sesh, Sobhita Dhulipala & Saiee M Manjrekar |
Song Label |
Comments are off this post