LYRIC
Thorappan Lyrics by Jo & Jo Malayalam Song
Lyrics: Titto P Thankachen
Music: Govind Vasantha
Singers: Sithara & Govind Vasantha
Thorappan Lyrics In English
Thattumpurathu… Cherukkan
Thattipparikkana… Kurukkan
Vattupidippikkum… Kirukkan
Ee… Tho…Ra…Pan
Koode Pirappaval
Thorappante Pengal
Thorakkanathentha
Thenga Poolo Nero
Thengayalla Thorappan Nenchaane
Thorathiyonnadikkum Pennaane
Kuzhi Manthi
Thala Mele
Eriyunne
Angalayum Pengalum… Thannaano
Peruchaazhi Family… Thannaano
Kashapishayum
Kalapilayum
Thudarunne
Adukkala Thorannu Varum
Aduppilum Manathu Nokkum
Choolukondu Chuzhattiyadikkum
Alari Chithariye
Thorappanum Koottukaarum
Naaduchutti Karandu Thinnum
Ullathellaam Kocheli Moottheli
Chundeli Kunjeli…Thorannu Thoranne
Ellarum Oru Malappurayil
Kazhiyunnora
Ennalum Choriyunnoru
Rasame Sukhame
Randaalum Kandaalum
Emthelum Mindiyaalum
Kalaham Kayarum
Oru Kadhayiniyariyaam
Thorappan Lyrics In Malayalam
തട്ടുംപുറത്ത് ചെറുക്കൻ
തട്ടിപ്പരിക്കണ കുറുക്കൻ
വട്ടുപിടിപ്പിക്കും കിരുക്കൻ
ഈ… തോ…റ…പ്പൻ
കൂടെ പിറപ്പാവൽ
തൊരപ്പന്റെ പെങ്ങൾ
തോരക്കനാതേന്ത
തേങ്ങ പൂളോ നീറോ
തേങ്ങയല്ല തൊരപ്പൻ നെഞ്ചാനെ
തോറത്തിയൊന്നടിക്കും പെണ്ണേ
കുഴി മന്തി
തല മേലെ
എരിയുന്നേ
അങ്ങയും പെങ്ങളും തന്നാനോ
പെരുച്ചാഴി ഫാമിലി തന്നാനോ
കഷാപിഷയും
കളപ്പിലയും
തുടരുന്നേ
അടുക്കല തോരന്നു വരും
അടുപ്പിലും മാനത്തു നോക്കും
ചൂലുകൊണ്ട് ചൂഴത്തിയടിക്കും
അലരി ചിത്താരിയേ
തൊരപ്പനും കൂട്ടുകാരും
നാടുചുറ്റി കരണ്ടു തിന്നും
ഉള്ളതല്ലാം കൊച്ചേലി മൂത്തേലി
ചുണ്ടേലി കുഞ്ഞേലി
തോരന്നു തോരന്നേ
എല്ലാരും ഒരു മലപ്പുരയിൽ
കഴിയുന്നോറ
എന്നാലും ചൊറിയുന്നൊരു
രസമേ സുഖമേ
രണ്ടാളും കണ്ടാലും
എംതെലും മിണ്ടിയാലും
കലഹം കയറും
ഒരു കാദായിനിയറിയാം
തൊരപ്പന്റെ Song Info
Singer | Sithara & Govind Vasantha |
Music | Govind Vasantha |
Lyrics | Titto P Thankachen |
Star Cast | Nikhila Vimal, Mathew, Neslen |
Song Label |
Comments are off this post